Friday, January 10, 2014

   
    ആകെ 22 questions..അതുപോലും ഒരു pg syllabus നോക്കി set ചെയ്യാന്‍ പറ്റാത്ത teachers എന്തിനാണ് ആ job സ്വീകരിക്കുന്നതു് ? typographical error പിന്നേം മനസ്സിലാക്കാം.and the        
        remaining ?????
   
    അവലംബം : PG 3rd semseter examaination december 2013 , Quantum Mechanics , Qn.paper code : D51681

    1.questions വളരെ simple എന്നതില്‍ തര്‍ക്കിക്കുന്നില്ല.
    2.part A-qn 3......സത്യത്തില്‍ എന്താണ് virtual or metastable states in WKB approximation ? Thankappan sirന്റെ book വായിച്ചിട്ടില്ലാത്ത എനിക്ക് Zettili-WKB നോക്കീട്ട് അങ്ങനെ ഒന്നു             കാണാന്‍ പറ്റിയില്ല.
    3.part A-qn 6......എന്താണ് അര്‍ത്ഥമാക്കിയതെന്നു മനസ്സിലായില്ല
    4.part A-qn 11.....ഈ paperല്‍ അത് പഠിക്കുന്നില്ല...physicsലെ ഏതു questionഉം ചോദിക്കാമെന്നാണൊ ?
    5.part A-qn5 & qn 12.........is there any difference bwn the two ? & typo
    6.part B-qn2.........meaning of 2nd part ? & typo ?
    7.part C-qn1 and qn2......is there any difference bwn the two ?
    8.part C-qn3.........ഈ paperല്‍ അത് പഠിക്കുന്നു ??
    9.part C-qn5......... typo ??
    10.part C-qn6........ഈ paperല്‍ അത് പഠിക്കുന്നു ??ഏതു questionഉം ചോദിക്കാമെന്നാണൊ ?
    11.Quantum Field Theory.....electronicsലാണൊ പഠിക്കുന്നത് ? (any adjustment to put away a comparatively tough chapter ?)

    Sirs ഒന്നു ആലോചിക്കണം........syllabusനെക്കുറിച്ചും teaching/learning standardനെക്കുറിച്ചും ഒക്കെ കൂലങ്കഷമായ discussion നടത്തുന്ന (നമുക്ക് ) ഒരു question paper      
    (എങ്കിലും) നിലവാരത്തില്‍ set ചെയ്യാനുളള steps ensure ചെയ്യാന്‍ പറ്റില്ലെ ? 90 days മുഴുവന്‍ കിട്ടാത്ത ഒരു semesterല്‍ ഓട്ടപ്രദക്ഷിണം നടത്തുന്ന teachers & students...higher studiesനും മത്സര
    പരീക്ഷകള്‍ക്കും  ഉതകുന്ന എത്ര questions ആ peperല്‍ കാണാം....എന്നിട്ടും......

     ചില കുട്ടികളുടെ സങ്കടങ്ങളും കൂടിയാണു ഇത്രയും പറയാന്‍ കാരണമായത്....subject expertനൊടും  അഭിപ്രായം ചോദിച്ചു..... പറയാനുളള അര്‍ഹതയെക്കുറിച്ചൊ സ്വന്തം നിലവാരത്തെക്കുച്ചൊ  ആലോചിച്ചിട്ടില്ല..

    വിവാദമുളളതൊ വേദനിപ്പിക്കുന്നതൊ ആയ പരാമര്‍ശങ്ങള്‍ കാണുന്നെങ്കില്‍ സദയം ക്ഷമിക്കുക.........

    Sandeep K V
    FIP Substitute Teacher
    PG Dept.of Physics
    Govt.College Madappally
   

No comments:

Post a Comment