റിലെറ്റിവിറ്റി തിയറിയുടെ പുതിയ രൂപങ്ങള്‍ വല്ലതും ആവിര്ഭവിചൊ എന്നറിയില്ല.guest teachers ഒരു p.g.class എടുത്താല്‍ അത് 1 hour ആയും permanent teachers എടുത്താല്‍ അത് 1.5 hour ആയും മാറുന്നത് എങ്ങനെയെന്ന് എത്റ അലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
ചില hod-മാര്‍ക് guest teachers നൊടു തൊട്ട് കൂടായ്മയാണ്.over work കൊടുക്കും.department ന്റെ സൌകര്യങ്ങള്‍ (computer/internet etc ) use ചെയ്യാന്‍ സമ്മതിക്കില്ല.അതൊക്കെ salary bill അടിക്കാനും മക്കളുടെ assignment workനും ആണെന്നു guest teachers മറന്നു കൂട. guest teachersനെ department ന്റെ ഒരു കാര്യങ്ങളിലും പങ്കെടുപ്പിക്കില്ല.science dept.ആണെങ്കില്‍ p.g.labല്‍ guest teachersനെ കയറ്റില്ല.permanent teachersനെക്കാള്‍ ചില guest teachersനെങ്കിലും കൂടുതല്‍ knowledge ചില കാര്യങ്ങളിലെങ്കിലും കാണും എന്നത് സഹിക്കാന്‍ പറ്റാത്ത കാര്യം തന്നെ.guest teachers "teach" ചെയ്താല്‍ quality കുരയുമെന്ന ഗവേഷണ reportഉം വന്നു.god fathersഉം മഹാത്മാവിന്റെ ചിത്രവും ഒക്കെയുന്ടെങ്കില് quality ഒരു പ്രസ്നമെയല്ല.paid news എന്നു പറയും പോലെ paid phd ആയാലും മതി.
എല്ലാ ക്ലാസ്സും എടുത്താലും internal mark പോലും ഇടാന്‍ അനുവാദമില്ല.എന്തിനാ internal mark system ? വെറുതെ exams നടത്തണം , papers value ചെയ്യണം.attendance എടുക്കണം.തിരിച്ചും മറിച്ചും calculate ചെയ്യണം.അത് ഒരോ semesterലും വേണം.അതിലും നല്ലത് first year ഒരു exam നടത്തുക.ആ mark എല്ലാ semesterലും കൊടുക്കുക.അല്ലെങ്കില്‍ എല്ലാ studentsനും full A കൊടുക്കുക.teachersഉം happy , studentsഉം happy.
പറഞ്ഞു വരുമ്ബൊള്‍ collegeല്‍ പോകുന്നത് എന്തിനാണെന്നു തോന്നും.salary വാങ്ങാന്‍ പോയാല്‍ പോരെ ? പോരാ.current bill,water bill,bank,മക്കളുടെ school,family purchase.........ഇതൊക്കെ collegeല്‍ പോയി sign ചെയ്താലെ ചെയ്യാന്‍ പറ്റു.
40000/- തൊട്ട് 100000നു മുകളില്‍ വരും permanent teachersന്റെ salary...അത് തീരെ കുരഞ്ഞു പോയി.അപ്പൊ guest teachersനു 25000/-കൊടുക്കന്നത് തെറ്റല്ലെ.അതിലും കുറചെ കൊടുക്കാവൂ.
note : ഇതൊന്നും permanent teachersനെതിരല്ല കെട്ടൊ.വാളെടുത്ത് ഇറങ്ങല്ലെ ..........
ഗി.എല്‍.
No comments:
Post a Comment